- കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്
Ans : രാശി - സാമൂതിരിമാരുടെ നാണയം
Ans : വീരരായൻ പുതിയ പണം - തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയo
Ans : അനന്തരായൻ പണം - എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത്
Ans : ഇടപ്പള്ളി - പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെടുന്നത്
Ans : പറവൂർ - അരങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത്
Ans : വള്ളുവനാട് - തരൂർ സ്വരൂപം എന്നറിയപ്പെടുന്നത്
Ans : പാലക്കാട് - ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യത്തെ കോട്ട
Ans : മാനുവൽ കോട്ട (1503), കൊച്ചി - മാനുവൽ കോട്ട പണികഴിപ്പിച്ചത്
Ans : അൽബുക്കർക്ക് - പള്ളിപ്പുറം കോട്ട, വൈപ്പിൻ കോട്ട, ആയ കോട്ട എന്നീ പേരുകളിൽ അറിയപ്പെട്ട കോട്ട
Ans : മാനുവൽ കോട്ട - കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത്
Ans : അൽമേഡ (1505) - പോർച്ചുഗീസുകാർ കുഞ്ഞാലി മരയ്ക്കാറിൻറെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട
Ans : ചാലിയം കോട്ട - തലശ്ശേരി കോട്ട പണികഴിപ്പിച്ചത്
Ans : ബ്രിട്ടീഷുകാർ - സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട
Ans : ചാലിയം കോട്ട
16 . ചാലിയം കോട്ട തകർത്തതാര്
Ans : കുഞ്ഞാലി മൂന്നാമൻ
- കാസർകോട് ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും നിർമ്മിച്ചത്
Ans : ശിവപ്പ നായ്ക്കർ - കാസർകോട്, ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്
Ans : സോമശേഖര നായ്ക്കർ - പാലക്കാട് കോട്ട നിർമ്മിച്ചത്
Ans : ഹൈദർ അലി - തൃശൂർ, കോട്ടപ്പുറം കോട്ട നിർമ്മിച്ചത്
Ans : പോർച്ചുഗീസുകാർ - കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്
Ans : മാർത്താണ്ഡ വർമ്മ - ആറ്റിങ്ങലിൽ അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്
Ans : ബ്രിട്ടീഷുകാർ - ടിപ്പുവിൻറെ ആക്രമണം തടയാൻ നേടും കോട്ട നിർമ്മിച്ചത്
Ans : കാർത്തിക തിരുനാൾ രാമവർമ്മ - പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) നിർമ്മിച്ചത്
Ans : കുഞ്ഞാലി മൂന്നാമൻ - പുതുപ്പണം കോട്ട (മരയ്ക്കാർ കോട്ട) സ്ഥിതിചെയ്യുന്നത്
Ans : ഇരിങ്ങൽ - യൂറോപ്യൻമാർ ‘പോർക്ക’ എന്ന് വിളിച്ചിരുന്ന സ്ഥലം
Ans : പുറക്കാട് - ജന്മി കുടിയാൻ വ്യവസ്ഥ പന്തീരാണ്ട് കൂടുമ്പോൾ പുതുക്കുന്ന പതിവ്
Ans : പൊളിച്ചെഴുത്ത് - പഴയ കുടിയാനെ ഒഴിവാക്കി പുതിയ ആൾക്ക് ഭൂമി നൽകുന്ന ഏർപ്പാട്
Ans : മേൽചാർത്ത് - സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി
Ans : മുരുകൻ - കുറിഞ്ചി പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
Ans : ചേയോൻ - മുല്ലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
Ans : മായോൻ - പാലൈ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
Ans : കൊറ്റവെ - ദ്രാവിഡ ദുർഗ എന്നറിയപ്പെട്ടിരുന്ന ആരാധനാമൂർത്തി\യുദ്ധ ദേവത
Ans : കൊറ്റവെ - മരുതം പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
Ans : വേന്തൻ
35.നെയ്തൽ പ്രദേശത്തെ പ്രധാന ആരാധനാമൂർത്തി
Ans : കടലോൻ
- കേരളത്തിൽ\ഇന്ത്യയിൽ ഇസ്ലാം മതം പ്രചരിപ്പിച്ചത്
Ans : മാലിക് ദിനാർ - കേരളത്തിൽ\ഇന്ത്യയിൽ ആദ്യത്തെ മുസ്ലിം പള്ളി
Ans : ചേരമാൻ ജുമാ മസ്ജിദ് - ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ചത്
Ans : മാലിക് ദിനാർ - കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം
Ans : അറയ്ക്കൽ രാജവംശം - അറയ്ക്കൽ രാജവംശത്തിൻറെ ആസ്ഥാനം
Ans : കണ്ണൂർ