Sample Questions?(മാതൃകാ ചോദ്യങ്ങൾ)

  1. മൗണ്ട് അബു പ്രാചീന കാലത്ത് അറിയപ്പെട്ടത് ?
    അർബുദാഞ്ചൽ.
  2. ഗ്രാന്റ് കാനിയൻ സ്ഥിതി ചെയ്യുന്ന നദി ?
    കൊളറാഡോ .
  3. സൂഫി കേന്ദ്രങ്ങളിൽ ആലപിക്കുന്ന ഭക്തിഗാനങ്ങൾ ?
    ഖവാലികൾ.

4.വീരശൈവ പ്രസ്ഥാനം ഉടലെടുത്തതെവിടെ ?
കർണ്ണാടക.

  1. ബംഗാളി രാമയണം എഴുതിയത് ആര് ?
    ക്രത്തിവാസഓജ.

6 .ലോക വൃദ്ധ ദിനം ?
ഒക്ടോബർ – 1.

  1. സംഗീത രത്നാകരം രചിച്ചതാര് ?
    ശാർങ്ങ ഗദേവൽ.

8 ലോക വ്യാപാര സംഘടന നിലവിൽ വന്നത് എന്ന് ?
1995 Jan 1.

  1. ബാഗ്ദാദ് സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ് ?
    ടൈഗ്രീസ്.
  2. കറുത്ത മരണം എന്നറിയപ്പെട്ട രോഗം ?
    പ്ലേഗ്.
  3. ഷാനാമ എന്ന കൃതി രചിച്ചതാര് ?
    ഫിർദൗസി.
  4. രാജ തരംഗിണി രചിച്ചതാര് ?
    കൽഹണൻ.

13 തൊട്ടുകൂട്യ്മ നിരോധന നിയമം പാസ്സാക്കിയ വർഷം ?
1955.

14.അക്ബർ നാമ രചിച്ചതാര് ?
അബുൾ ഫസൽ.

  1. ദോഹകൾ എഴുതിയതാര് ?
    കബീർ.

16.World Environment Day ?
June 5.

  1. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ കോൺഗ്രസ് സമ്മേളന വേദി ?
    ജയ്പൂർ.
  2. കോൺഗ്രസ് അദ്ധ്യക്ഷപദം വഹിച്ച ആദ്യ പാഴ്സി മതസ്ഥൻ ?
    ദാദാഭായ് നവറോജി.
  3. കോൺഗ്രസ് അദ്ധ്യക്ഷ പദത്തിലെത്തിയ ഏറ്റവും പ്രായം കൂടിയ വനിത ?
    ആനി ബസന്റ്.
  4. കോൺഗ്രസ് അദ്ധ്യക്ഷപദത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ?
    ഇന്ദിരാഗാന്ധി.

Leave a Reply