Skip to content
- ഇന്ത്യൻ നദികളിൽ ഏറ്റവും വേഗത്തിലൊഴുകുന്നത്
- ഡക്കാണിലെ നദികളിൽ ഏറ്റവും നീളമുള്ളതും വലിപ്പമുള്ളതുമായ നദിയാണ്
- ശിവസമുദ്രം, ശ്രീരംഗം എന്നീ ദ്വീപുകളും ഹോഗനക്കൽ വെള്ളച്ചാട്ടവും ഏത് നദിയിലാണ്
- പരുഷ്ണി, ഐരാവതി എന്നീ പൗരാണിക നാമങ്ങളിൽ അറിയപ്പെട്ടിരുന്ന നദി
- സിന്ധുവിന്റെ അഞ്ചു പോഷകനദികളിൽ പാകിസ്താനിലേക്ക് കടക്കാത്തത്
- കൃഷ്ണയിൽനിന്ന് ചെന്നൈ നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ്
- ആന്ധാപ്രദേശിൽ കൃഷ്ണാതീരത്തുള്ള ഏറ്റവും വലിയ നഗരം
- ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുടെ ഒഴുകുന്ന നദിയാണ്
- ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടിരിക്കുന്ന നദിയാണ്
- സമുദ്രത്തിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളംകൂടിയത്