Sample Question(മാതൃകാ ചോദ്യങ്ങൾ)

1) ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?

24

2) മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് ?

2

3) ചെസ്ബോർഡില് എത്ര കളങ്ങളുണ്ട് ?

64

4) എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?

16

5) സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്?

16

6) അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്റെ സമയ ദൈർഖ്യം?

90 minutes

7) ഒളിംപിക്സ് എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത് ?

4

8) ക്രിക്കറ്റ്, ഹോക്കി, ഫുട്ബോള് എന്നി കളികളുടെ അംഗങ്ങളുടെ എണ്ണം ?

11

9) കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം?

21

10) ഒട്ടകം, ഒട്ടകപക്ഷി എന്നിവയുടെ കാല് വിരലുകള് എത്ര?

2

11) ഒരു യാർഡ് എന്നാല് എത്ര അടിയാണ് (ഫീറ്റ്) ?

3 അടി

12) കേരളത്തില് കിഴക്കോട്ട് ഒഴുകുന്ന നദികള് ?

3

13) കേരളത്തില് പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം?

41

14) ഒരു വിഷയത്തിലെ നോബല് സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം?

3

15) ആനയുടെ അസ്ഥികള് എത്രയാണ്?

286

16) ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില് എത്ര??

25

17) സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?

7

18) ജിറാഫിന്റെ കഴുത്തിലെ കശേരുക്കള്?

7

19) പശുവിന്റെ ആമാശയത്തിന് എത്ര അറകളുണ്ട് – ?

4

20) മണ്ണിരയ്ക്ക് എത്ര ഹൃദയങ്ങളുണ്ട്?

5

21) മാമാങ്കം എത്ര ദിവസമാണ് നീണ്ടുനിന്നിരുന്നത്?

28 ദിവസം

22) ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്?

5 തവണ

23) നെല്സണ് മണ്ടേല എത്ര വര്ഷം ജയില് ശിക്ഷയനുഭവിച്ചിരുന്നു?

27വര്ഷം

24) ഒരു നാഴിക എത്ര മിനിറ്റാണ്?

24 മിനിറ്റ്

25) ഗിറ്റാറില് എത്ര കന്പികളുണ്ട്?

6

26) ഷേക്സ്പിയര് എത്ര നാടകങ്ങള് രചിച്ചിട്ടുണ്ട്?

37

27) ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട് ?

6

28) യു.എന്. രക്ഷാസമിതിയില് എത്ര സ്ഥിരാംഗങ്ങളുണ്ട് ?

5

29) യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

6

30) രക്തം കട്ടപിടിക്കാനെടുക്കുന്ന സമയം?

6 മിനിറ്റ്

31) ഇന്ത്യാഗേറ്റ് (originally called the All India War Memorial) ന്റെ ഉയരം?

42മീറ്റർ

32) സിന്ധു നദിക്ക് എത്ര പോഷക നദികളുണ്ട്

5

33) വനിതാ സംവരണ ബില് എത്രാമത്തെ ഭേദഗതിയാണ്

108

34) മനുഷ്യശരീരത്തില് എത്ര മൂലകങ്ങൾ ഉണ്ട്?

18

35) ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്

6

36) കര്ണ്ണാടക സംഗീതത്തിലെ മേള രാഗങ്ങള് എത്രയാണ്

72

37) പാറ്റയുടെ ഹൃദയത്തിലെ അറകള്

13

38) ടെന്നീസ് ബോളിന്റെ ഭാരം എത്ര ഗ്രാമാണ്

57 ഗ്രാം

39) ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില് പരമാവധി എത്ര സ്ഥാനാര്ത്ഥികളെ രേഖപ്പെടുത്താം

16

Leave a Reply