Sample Question(മാതൃകാ ചോദ്യങ്ങൾ)

  1. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം?

Ans : മങ്കട

  1. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

Ans : കെ.എം.ബീനാ മോൾ

  1. ഉത്തര കൊറിയയുടെ തലസ്ഥാനം?

Ans : പ്യോങ്ഗ്യാങ്

  1. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

Ans : ഭഗവത് ഗീത

  1. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

Ans : കോലത്തുനാട്

  1. ഏറ്റവും ചെറിയ ഉപനിഷത്ത്?

Ans : ഈശോവാസ്യോപനിഷത്ത്

  1. ‘സഹൃന്‍റെ മകൻ’ എന്ന കൃതിയുടെ രചയിതാവ്?

Ans : വൈലോപ്പള്ളി ശ്രീധരമേനോൻ

  1. വിഷ്ണുവിന്റെ വാസസ്ഥലം?

Ans : വൈകുണ്ഠം

  1. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം?

Ans : ഹരിയാന

  1. പോസ്റ്റോഫീസുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള തപാല്‍ വകുപ്പിന്‍റെ നൂതന സംരംഭം?

Ans : പ്രോജക്ട് ആരോ

  1. ആദ്യ ശിശു സൗഹൃത സംസ്ഥാനം?

Ans : കേരളം

  1. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ?

Ans : വാഷിങ്ടൺ ഡി സി

  1. ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം?

Ans : ശ്രീകാകുളം

  1. ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം?

Ans : ആകെ അംഗങ്ങളുടെ പത്തിലൊന്ന്

  1. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?

Ans : അലാവുദ്ധീൻ ഖിൽജി

  1. ‘അകനാനൂറ്’ എന്ന കൃതി രചിച്ചത്?

Ans : രുദ്രവർമ്മൻ

  1. ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

Ans : വെനീസ്

  1. രാജസ്ഥാന്‍റെ തലസ്ഥാനം?

Ans : ജയ്പൂർ

  1. ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?

Ans : ആരതിപ്രധാൻ

  1. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?

Ans : Natural History

  1. വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans : വൈറോളജി

  1. പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?

Ans : അഗസ്ത്യകൂടം

  1. ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം?

Ans : ഈസ്റ്റ് തിമൂർ

  1. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

Ans : മാർക്കോ പോളോ

  1. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?

Ans : ജനുവരി 3

  1. പൊന്നാനിയുടെ പഴയ പേര്?

Ans : തിണ്ടിസ്

  1. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി?

Ans : ലാലാ ലജ്പത് റായ്

  1. പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല?

Ans : കാസര്‍ഗോ‍‍‍‍ഡ്

  1. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

Ans : ദ ലോഡ്ജ്

  1. വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

Ans : കാത്സ്യം ഓക്സൈഡ്

  1. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന ജില്ല?

Ans : തിരുവനന്തപുരം

  1. പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം?

Ans : ബോംബെ

  1. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?

Ans : ഗംഗ

  1. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

Ans : സർ. റോസ് ബാർക്കർ

  1. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?

Ans : കെ.ഒഐഷാ ഭായി

  1. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?

Ans : അനാസക്തി യോഗം

  1. ശതവാഹനസ്ഥാപകന്‍?

Ans : സിമുഖന്‍

  1. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?

Ans : ആന്ധ്രാപ്രദേശ് 1928-ൽ

  1. പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

Ans : മണ്ടൽ കമ്മീഷൻ

  1. ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത്?

Ans : ടിപ്പു സുൽത്താൻ

  1. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?

Ans : കൊൽക്കത്ത

  1. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു?

Ans : ഡോജോണ്‍ മത്തായി

  1. അമേരിക്കൻ വൈസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

Ans : നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

  1. ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?

Ans : പെരിയാർ വന്യജീവി സങ്കേതം

  1. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം?

Ans : ദി കൺഫഷൻ – 1970

  1. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

Ans : ജയപ്രകാശ് നാരായണൻ

  1. കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?

Ans : വനിത കെ കെ ഉഷ

  1. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം?

Ans : 90 min

  1. “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?

Ans : ഇരയിമ്മൻ തമ്പി

  1. ഗരീബ് എക്സ്പ്രസിന്‍റെ നിറം?

Ans : പച്ച; മഞ്ഞ

Leave a Reply

%d bloggers like this: