- സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം?
Ans : മങ്കട
- രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?
Ans : കെ.എം.ബീനാ മോൾ
- ഉത്തര കൊറിയയുടെ തലസ്ഥാനം?
Ans : പ്യോങ്ഗ്യാങ്
- മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?
Ans : ഭഗവത് ഗീത
- അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?
Ans : കോലത്തുനാട്
- ഏറ്റവും ചെറിയ ഉപനിഷത്ത്?
Ans : ഈശോവാസ്യോപനിഷത്ത്
- ‘സഹൃന്റെ മകൻ’ എന്ന കൃതിയുടെ രചയിതാവ്?
Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
- വിഷ്ണുവിന്റെ വാസസ്ഥലം?
Ans : വൈകുണ്ഠം
- സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം?
Ans : ഹരിയാന
- പോസ്റ്റോഫീസുകള്‍ ആധുനികവല്ക്കരിക്കാനുള്ള തപാല്‍ വകുപ്പിന്റെ നൂതന സംരംഭം?
Ans : പ്രോജക്ട് ആരോ
- ആദ്യ ശിശു സൗഹൃത സംസ്ഥാനം?
Ans : കേരളം
- ലോകബാങ്കിന്റെ ആസ്ഥാനം എവിടെ?
Ans : വാഷിങ്ടൺ ഡി സി
- ശതവാഹന രാജവംശത്തിന്റെ ആസ്ഥാനം?
Ans : ശ്രീകാകുളം
- ലോകസഭയിൽ ക്വാറം തികയാൻ എത്ര അംഗങ്ങൾ സന്നി ഹിതരാവണം?
Ans : ആകെ അംഗങ്ങളുടെ പത്തിലൊന്ന്
- ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?
Ans : അലാവുദ്ധീൻ ഖിൽജി
- ‘അകനാനൂറ്’ എന്ന കൃതി രചിച്ചത്?
Ans : രുദ്രവർമ്മൻ
- ആഡ്രിയാട്ടിക്കിന്റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Ans : വെനീസ്
- രാജസ്ഥാന്റെ തലസ്ഥാനം?
Ans : ജയ്പൂർ
- ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?
Ans : ആരതിപ്രധാൻ
- പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?
Ans : Natural History
- വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : വൈറോളജി
- പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?
Ans : അഗസ്ത്യകൂടം
- ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം?
Ans : ഈസ്റ്റ് തിമൂർ
- സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
Ans : മാർക്കോ പോളോ
- ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?
Ans : ജനുവരി 3
- പൊന്നാനിയുടെ പഴയ പേര്?
Ans : തിണ്ടിസ്
- സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി?
Ans : ലാലാ ലജ്പത് റായ്
- പുകയില ഉത്പാദനത്തില്‍ മുമ്പില്നില്ക്കുന്ന കേരളത്തിലെ ജില്ല?
Ans : കാസര്‍ഗോഡ്
- ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
Ans : ദ ലോഡ്ജ്
- വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഓക്സൈഡ്
- ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
Ans : തിരുവനന്തപുരം
- പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം?
Ans : ബോംബെ
- ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?
Ans : ഗംഗ
- UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ ആദ്യ ചെയർമാൻ?
Ans : സർ. റോസ് ബാർക്കർ
- കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
Ans : കെ.ഒഐഷാ ഭായി
- ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?
Ans : അനാസക്തി യോഗം
- ശതവാഹനസ്ഥാപകന്‍?
Ans : സിമുഖന്‍
- ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?
Ans : ആന്ധ്രാപ്രദേശ് 1928-ൽ
- പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്?
Ans : മണ്ടൽ കമ്മീഷൻ
- ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത്?
Ans : ടിപ്പു സുൽത്താൻ
- ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?
Ans : കൊൽക്കത്ത
- കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു?
Ans : ഡോജോണ്‍ മത്തായി
- അമേരിക്കൻ വൈസ് പ്രസിഡന്റ്ന്റെ ഔദ്യോഗിക വസതി?
Ans : നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
- ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
Ans : പെരിയാർ വന്യജീവി സങ്കേതം
- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം?
Ans : ദി കൺഫഷൻ – 1970
- സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ജയപ്രകാശ് നാരായണൻ
- കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?
Ans : വനിത കെ കെ ഉഷ
- അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തിന്റെ സമയ ദൈര്‍ഘ്യം?
Ans : 90 min
- “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്റെ രചയിതാവ്?
Ans : ഇരയിമ്മൻ തമ്പി
- ഗരീബ് എക്സ്പ്രസിന്റെ നിറം?
Ans : പച്ച; മഞ്ഞ