1) ജനങ്ങൾ (നേരിട്ടോ അല്ലാതെയോ) തിരഞ്ഞെടുക്കുന്ന വ്യക്തി ഭരണത്തലവനായുള്ള രാജ്യത്തെ റിപ്പബ്ലിക്ക് എന്നു പറയുന്നു.
2) ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക്ക്
സാൻ മരീനോ
3) ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്ക്
നൗറു
4) രാജാവിനെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ലോകത്തിലെ ഏക രാഷ്ട്രം
മലേഷ്യ
5) ഇന്ത്യ റിപ്പബ്ലിക്കായത്
1950 ജനുവരി 26
6) റിപ്പബ്ലിക്ക് എന്ന ആശയം ഇന്ത്യ കടമെടുത്തത്
ഫ്രാൻസിൽ നിന്ന്
7) ഇന്ത്യ ഒരു റിപ്പബ്ലിക്കാണെന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ ഭാഗം
ആമുഖം
8) ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
നാഗാലാൻഡ്
9) ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്നത്
റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ