1) ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത്
ആഗസ്റ്റ് 9
🍃 1942 ആഗസ്റ്റ് 8 നാണ് കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയത്
🍃 1942 ആഗസ്റ്റ് 9 നാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത്
🍃 ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് ആഗസ്റ്റ് 9 നാണ്
🍃 ക്രിപ്‌സ് മിഷന്റെ പരാജയത്തെ തുടർന്നാണ് കോൺഗ്രസ് ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത്
🍃 ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ കരട് രേഖ തയാറാക്കിയത് നെഹ്റു ആണ്