1) ലോക പരിസ്ഥിതി ദിനം?
A) സെപ്റ്റംബർ 5
B) ജൂലൈ 5
C) ജൂൺ 12
D) മാർച്ച് 8
ഉത്തരം :- ജൂൺ 5
✡ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം
1973
2) കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം?
A) 2001
B) 1998
C) 2006
D) 1996
ഉത്തരം :- 1998
🎈 കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി ഉൽഘാടനം ചെയ്ത ജില്ല?
മലപ്പുറം
🎈 പദ്ധതി ഉൽഘാടനം ചെയ്തത്
അടൽ ബിഹാരി വാജ്പെയ്
3) ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിങ് ഉപഗ്രഹം ഏത്?
A) കാർട്ടോസാറ്റ് – 1
B) മെറ്റ്സാറ്റ് – 1
C) റിസാറ്റ് – 1
D) ഓഷ്യൻസാറ്റ് – 1
ഉത്തരം :- റിസാറ്റ് – 1
✴ റിസാറ്റ് – 1 ഇന്ത്യ വിക്ഷേപിച്ചത്
2002 ഏപ്രിൽ 26
✴ റിസാറ്റ് – 1 ന്റെ വിക്ഷേപണ വാഹനം
PSLV C – 19
4) അഫ്സപാ കരിനിയമതിനെതിരെ പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവർത്തക?
A) മേധാപട്കർ
B) ആങ്സാൻസൂചി
C) സുഗതകുമാരി
D) ഇറോംഷാനു ഷർമിള
ഉത്തരം :- ഇറോംഷാനു ഷർമിള
💥 അഫ്സപാ നിയമം നിലവിൽ വന്നത്
1958
💥 മണിപ്പൂരിന്റെ ഉരുക്കു വനിത
ഇറോംഷാനു ഷർമിള
5) ശബ്ദത്തിന്റെ ഉച്ചത രേഖപ്പെടുത്തുന്നതിന് ഉള്ള യൂണിറ്റ്?
A) ഡെസിബെൽ
B) ഹെർട്സ്
C) അമ്പിയർ
D) ഓം
ഉത്തരം :- ഡെസിബെൽ
♨ ശബ്ദത്തെക്കുറിച്ചുള്ള പഠനം
അക്വസ്റ്റിക്സ്
♨ മനുഷ്യന്റെ ശ്രവണ പരിധി
20 ഹെർട്സ് മുതൽ 20,000 ഹെർട്സ് വരെ