🔶 ഗംഗ നദിയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?
യമുന
🔶 വൃക്ക ഉത്പാദിപ്പിക്കുന്ന എൻസൈം ഏത് ?
റെനിൻ
🔶 നെടുങ്ങാടി ബാങ്ക് സ്ഥാപിതമായ വർഷം ?
1899
🔶 തൃശൂർ കോർപറേഷൻ നിലവിൽ വന്ന വർഷം ?
2000
🔶 ‘ കൂമൻ കൊല്ലി ‘ യുടെ രചയിതാവ് ?
പി. വത്സല
🔶 ഹിട്ലരുടെ രഹസ്യ പോലീസ് അറിയപെട്ടിരുന്നത് ?
ഗെസ്ടപ്പോ
🔶 കുമാരനാശാന്റെ ‘നളിനി’ ക്ക് അവതാരിക എഴുതിയതാര് ?
എ. ആർ രാജരാജവർമ്മ
🔶 കൊതുകിന്റെ ആയുസ്സ് എത്ര ദിവസം ?
രണ്ടാഴ്ച്ച വരെ
🔶 ‘മാർബിളിന്റെ നാട് ‘എന്നറിയപ്പെടുന്ന രാജ്യം ?
ഇറ്റലി
🔶 ലോകത്ത് ഏറ്റവും മുന്തിരി ഉല്പാദിപിക്കുന്ന രാജ്യം ?
ചൈന