Skip to content
- കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത് എവിടെ ?
Answer: മരുതിമല – കൊല്ലം - സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
Answer: 1907 - ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ കേരളീയന്‍?
Answer: ജി.ശങ്കര കുറുപ്പ് - മലബാർ സിമൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്?
Answer: വാളയാർ (പാലക്കാട്) - മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം?
Answer: വയനാട് - ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം?
Answer: കാനഡ - കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?
Answer: വെള്ളനാട് (തിരുവനന്തപുരം) - കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
Answer: കോഴിക്കോട് - കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
Answer: ഇടുക്കി (ച. കി. മീ. 254) - ‘ കേരള സ്കോട്ട് ‘ എന്നറിയപ്പെട്ടത് ആരാണ്?
Answer: സി.വി.രാമന്പിളള - പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?
Answer: കോട്ടയം കേരള വർമ്മ പഴശ്ശിരാജാ - ആദ്യ ജൈവ ജില്ല?
Answer: കാസർഗോഡ് - അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?
Answer: വക്കം അബ്ദുൾ ഖാദർ മൗലവി - കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?
Answer: തൃശൂർ - കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?
Answer: സാമൂതിരിമാർ