1.യുനെസ്കോയുടെ ലോകപൈതൃക പദവി ലഭിച്ച ഇന്ത്യൻ കലാരൂപം ഏത്
- കൂടിയാട്ടം
- കിഴക്കിന്റെ സ്റ്റാലിൻഗ്രാഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്
- കൊഹിമ
- ജയിലുകളില്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്
- അരുണാചൽ പ്രദേശ്
- ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം ഏത്
- ആഫ്രിക്ക
5.മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് ഏത് ദിവസം
- ഡിസംബർ 10
- ഇന്ത്യൻ നവോതഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
- രാജാറാം മോഹൻ റോയ്
- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി ആരായിരുന്നു
- കെ ജി ബാലകൃഷ്ണൻ
- സഹോദരപ്രസ്ഥാനം എന്ന സംഘടന സ്ഥാപിച്ചത് ആര്
- സഹോദരൻ അയ്യപ്പൻ
- ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു
- എ ബി വാജ്പേയ്
- മദർ തെരേസയുടെ ജന്മദേശം ഏത്
- മാസിഡോണിയ