1) കേരളത്തിലെ ആദ്യ മനുഷ്യ നിർമ്മിത കനാൽ ഏതാണ്?
കനോലി കനാൽ
2) കേരളത്തിലെ ആദ്യ ടെംപിൾ പോലീസ് സ്റ്റേഷൻ ആരംഭിച്ചതെവിടെ?
ഗുരുവായൂർ
3) പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ?
തിരുവല്ല
4) കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട
5) കേരളത്തിൽ ഏറ്റവും കൂടുതൽ കളിമൺ നിക്ഷേപമുള്ളത് എവിടെ?
കുണ്ടറ
6) കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ പഞ്ചായത്ത്?
വെങ്ങാനൂർ
7) ഏതു രാജാക്കന്മാരുടെ തുറമുഖ നഗരമായിരുന്നു വിഴിഞ്ഞം?
ആയ് രാജാക്കന്മാർ
8) ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ആരംഭിച്ചത് എവിടെ?
അഗസ്ത്യകൂടം
9) കേരളത്തിലെ ആദ്യത്തെ മാനസിക രോഗാശുപത്രി?
ഊളമ്പാറ
10) കേരളത്തിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥാപിക്കപ്പെട്ടത് എവിടെ?
പാറാ റ്റ്