1) മലയാള ലിപി പ്രത്യക്ഷപ്പെട്ട ആദ്യത്തെ ശാസനം ഏതാണ്?
വാഴപ്പള്ളി ശാസനം
2) എൻ എസ് എസിന്റെ ആദ്യത്തെ പേര് എന്തായിരുന്നു?
നായർ ഭ്രിത്യജന സംഘം
3) ചാവറയച്ചൻ സ്ഥാപിച്ച ആദ്യ സെമിനാരി എവിടെയാണ്?
മാന്നാനം
4) പ്രാചീന റോമൻ നാണയമായ ദെനാറിനെ പറ്റി പരാമർശമുള്ള ശാസനമേതാണ്?
വാഴപ്പള്ളി ശാസനം
5) കേരളത്തിലെ ആദ്യത്തെ സിമന്റ് ഫാക്ടറി ഏതാണ്?
ട്രാവൻകൂർ സിമന്റ് ഫാക്ടറി (നാട്ടകം)
6) കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും പഴക്കമേറിയ പത്രം?
ദീപിക
7) കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണ്?
സി.എം.എസ് കോളേജ്
8) കേരളത്തിൽ ആദ്യമായി ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച പത്രം?
ദീപിക
9) ഇന്ത്യയിലെ ആദ്യത്തെ സൗരോർജ ബോട്ട് ഏതാണ്?
ആദിത്യ
10) കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്?
കോട്ടയം-ക്