Previous year questions ( മുൻവർഷങ്ങളിലെ ചോദ്യങ്ങൾ)

1) കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സമൂഹം?

പണിയർ

2) കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ എൻറോൾമെന്റ് ഗ്രാമ പഞ്ചായത്ത് ഏതാണ്?

അമ്പലവയൽ

3) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം സ്ഥിതി ചെയുന്നതെവിടെ?

നിലമ്പൂർ

4) കേരളത്തിലെ ആദ്യത്തെ സ്‌പെഷ്യൽ SC ST കോടതി ആരംഭിച്ചതെവിടെ?

മഞ്ചേരി

5) കേരളത്തിലെ ആദ്യത്തെ ഭക്ഷ്യ സംസ്കരണ പാർക്ക് ആരംഭിച്ചത് എവിടെ?

കാക്കഞ്ചേരി

6) കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ്?

പൂക്കോട് തടാകം

7) ഏതു മലയിലാണ് സഞ്ചാരികളെ ആകർഷിക്കുന്ന എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്?

അമ്പുകുത്തി മല

8) കോഴിക്കോട് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ചതെന്ന്?

2006 ഫെബ്രുവരി 2

9) വാഗൺ ട്രാജഡി മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്?

തിരൂർ

10) മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖം ഏതാണ്?

Leave a Reply