1) ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം?
മൗറീഷ്യസ്
2) ഏറ്റവും വലിയ ഇന്തോ ആര്യൻ ഭാഷ?
ഹിന്ദി
3) ‘കാണിക്കോള ഫീവർ’ എന്നും അറിയപ്പെടുന്ന രോഗം?
എലിപ്പനി
4) പതിനായിരം ആരാധനാലയങ്ങളുടെ നഗരം
ക്യോട്ടോ (ജപ്പാൻ)
5) ഇന്ത്യയിലെ ആദ്യത്തെ കേസില്ലാ ഗ്രാമം?
ചെറിയനാട് (ആലപ്പുഴ)
6) ‘ജതശങ്കരി’ എന്നറിയപ്പെടുന്ന നദി?
നർമ്മദ
7) ‘സൂര്യന്റെ അരുമ’ എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
8) ‘പഞ്ചാബിന്റെ അമ്മ’ എന്നറിയപ്പെടുന്നത്?
വിദ്യാവതി
9) ഹീലിയം വാതകം ദ്രാവകമാകുന്ന താപനില?
4.2 കെൽവിൻ
10) ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം?
കസഖ്സ്ഥാൻ