1) ആയുർവേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
കോട്ടയ്ക്കൽ
2) കേരളത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം ആരംഭിച്ചതെവിടെ?
പള്ളിക്കൽ
3) കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഏതാണ്?
മലമ്പുഴ
4) കേരളത്തിൽ ഏറ്റവുമധികം കാട്ടുപോത്തുകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം ഏതാണ്?
പറമ്പിക്കുളം
5) ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ ചെക്ക്പോസ്റ്റ്?
വാളയാർ
6) കെ എസ് ഇ ബിയുടെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ സോളാർ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്?
കഞ്ചിക്കോട്
7) 1766 ൽ പാലക്കാട് കോട്ട പണികഴിപ്പിച്ച മൈസൂർ ഭരണാധികാരി
ഹൈദരാലി
8) ദക്ഷിണേന്ത്യയിലെ ആദ്യത്തെ പാസഞ്ചർ റോപ്പ് വേ സ്ഥാപിക്കപ്പെട്ടത് എവിടെ?
മലമ്പുഴ
9) ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ വൽകൃത താലൂക്ക് ഓഫിസ് ഏതാണ്?
ഒറ്റപ്പാലം
10) സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏതാണ്?