1) 1741-ലെ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ്മ പരാജയപ്പെടുത്തിയ യൂറോപ്യന്‍ ശക്തി ഏതാണ്
ഡച്ചുകാര്‍
2) കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ച ഡച്ചു നാവികനാര്
ഡിലനോയ്
3) തിരുവിതാംകൂര്‍ സേനയെ ആധുനിക യുദ്ധമുറകള്‍ അഭ്യസിപ്പിച്ചത് ആരാണ്
ഡിലനോയ്
4) തിരുവിതാംകൂര്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഒപ്പുവച്ച വര്‍ഷമേത്
1753
5) ഡച്ചുകാരുടെ മേല്‍നോട്ടത്തില്‍ പുറത്തിറക്കിയ സസ്യശാസ്ത്ര ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസ് എവിടെ നിന്നാണ് അച്ചടിച്ചത്
ആംസ്റ്റര്‍ഡാം
6) മലയാള ലിപി അച്ചടിക്കപ്പെട്ട ആദ്യത്തെ കൃതി ഏതാണ്
ഹോര്‍ത്തൂസ് മലബാറിക്കസ്
7) ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയില്‍ മേല്‍നോട്ടം വഹിച്ച ഡച്ചു ഗവര്‍ണര്‍ ആരാണ്
അഡ്മിറല്‍ വാന്‍ റീഡ്
8) ശാസ്ത്രീയമായ തെങ്ങുകൃഷി കേരളത്തില്‍ പ്രചരിപ്പിച്ച വിദേശികള്‍ ആരാണ്
ഡച്ചുകാര്‍
9) ഉപ്പളങ്ങള്‍, ചായംമുക്കല്‍ എന്നീ വ്യവസായങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കിയ വിദേശികളാര്
ഡച്ചുകാര്‍
10) ഡച്ചുകാര്‍ കേരളത്തിലെത്തിച്ച ഏറ്റവും പ്രധാന നാണ്യവിള ഏതാണ്
റബ്ബര്‍