1) ലോക്സഭ രൂപീകൃതമായ വർഷം?
1952
2) തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പേര്?
VSSC
3) പാവങ്ങളുടെ പടത്തലവൻ എന്ന് അറിയപ്പെടുന്നതാര്?
AKG
4) ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിൽ ആണ്?
പാലക്കാട്
5) നിർവൃതി പഞ്ചകം രചിച്ചത്?
ശ്രീനാരായണ ഗുരു
6) ആഗ്ര കോട്ട പണികഴിപ്പിച്ചതാര്?
അക്ബർ
7) ശിവജിക്ക് ഛത്രപതി സ്ഥാനം ലഭിച്ച വർഷം
1674
8) ഏറ്റവും കുറഞ്ഞ കാലം ഭരിച്ചിരുന്ന സുൽത്താൻ വംശം?
ഖിൽജി വംശം
9) ഏറ്റവും നീളം കൂടിയ കോശം
നാഡീകോശം
10) മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?
206