Skip to content
- നല്ലളം താപവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
Ans : കോഴിക്കോട് - പട്ടികജാതിക്കാർ കുറവുള്ള ജില്ല?
Ans : വയനാട് - ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?
Ans : കൊച്ചി - കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?
Ans : ആഷ്ലേ കൂപ്പർ - മാധവിക്കുട്ടിയുടെ ജന്മസ്ഥലം?
Ans : പുന്നയൂർക്കുളം - അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്റെ നോവല്‍?
Ans : ഒരു ദേശത്തിന്റെ കഥ - അയ്യങ്കാളി ജനിച്ചത്?
Ans : വെങ്ങാനൂർ (തിരുവനന്തപുരം) - കല്യാണസൌഗന്ധികം – രചിച്ചത്?
Ans : കുഞ്ചന്നമ്പ്യാര് (കവിത) - നീൽ ആംസ്ട്രോങ്ങ് എന്താണ് ചന്ദ്രനിൽ നിക്ഷേപിച്ചിട്ടുള്ളത്?
Ans : 158 രാഷ്ട്രത്തലവൻമാരുടെ സന്ദേശങ്ങൾ അടങ്ങിയ ലോഹ ഫലകം - ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്?
Ans : അര്ജ്ജുന് സിംഗ്