Previous Questions (മുൻവർഷത്തെ ചോദ്യങ്ങൾ)

1) ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം:
ഈജിപ്റ്റ്, വിയറ്റ്നാം.

2) ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം:
ദക്ഷിണകൊറിയ

3) പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
ബ്രസീൽ

4) ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം:
ക്യൂബ

5) സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
ചൈന

6) സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം:
ഇന്ത്യ

7) പാകിസ്ഥാന്റെ ദേശീയഗാനം:
ക്വാമിതരാന

8) അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം:
മില്ലിതരാന

Leave a Reply