1) തിരുവിതാംകൂറിൽ ആദ്യത്തെ പോസ്റ്റ് ഓഫീസ് ആരംഭിച്ചതെവിടെ?
ആലപ്പുഴ
2) അയിത്തോച്ചാടന പ്രസ്ഥാനത്തിലെ ആദ്യ സമരം
വൈക്കം സത്യാഗ്രഹം
3) തിരുവിതാംകൂറിലെ അവസാന ഭരണാധികാരി
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
4) കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത്
ആർ കെ ഷണ്മുഖംചെട്ടി
5) അടിമക്കച്ചവടം അവസാനിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി
റാണി ഗൗരിലക്ഷ്മിഭായ്
6) മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി
മാവേലിക്കര ഉടമ്പടി
7) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവ്
കാർത്തിക തിരുനാൾ രാമവർമ്മ
8) കുണ്ടറ വിളംബരം നടത്തിയ ദിവാൻ
വേലുത്തമ്പി ദളവ
9) തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്
സ്വാതിതിരുനാൾ
10) ആദ്യമായി കപ്പൽ സൈന്യം ഉണ്ടായിരുന്ന രാജവംശം
ചേര രാജവംശം