Previous Questions(മുൻവർഷത്തെ പി എസ് സി ചോദ്യങ്ങൾ)

  1. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?

ഓക്സിജൻ

  1. ഭൂമി സൂര്യനെ ചുറ്റുന്നതിന് പറയുന്നത്?

പരിക്രമണം

  1. ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിന് എന്ത് പറയുന്നു?

ഭ്രമണം

  1. ഭൂമിയുടെ പരിക്രമണ വേഗത?

365 ദിവസം, 6 മണിക്കൂർ, 9 മിനുട്സ്, 9 സെകെൻഡ്സ്

  1. ഭൂമിയുടെ ഭ്രമണ ദിശ ?

പടിഞ്ഞാറ് നിന്നും കിഴക്കോട്ട്

  1. ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുവാനുള്ള കാരണം?

ഭൂമിയുടെ പരിക്രമണം

  1. രാത്രിയും പകലും ഉണ്ടാകുവാനുള്ള കാരണം?

ഭൂമിയുടെ ഭ്രമണം

  1. ഏറ്റവും വലിയ ദീപ്?

ഗ്രീൻലാൻഡ്

  1. ഏറ്റവും ചെറിയ ഭൂഖണ്ഡം?

ഓസ്ട്രേലിയ

  1. ഏറ്റവും വലിയ രാജ്യം?

റഷ്യ

  1. ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളത്?

ഭൂമധ്യ രേഖയിൽ

  1. ഭൂമിയ്ക്ക് ഏറ്റവും കുറവ് ഭ്രമണ വേഗതയുള്ളത്?

ധ്രുവ പ്രദേശങ്ങളിൽ

  1. രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?

വിഷുവങ്ങൾ

  1. വിഷുവങ്ങളുടെ സമയ വത്യാസം

6 മാസം

  1. ഏറ്റവും നീളം കൂടിയ നദി?

നൈൽ

  1. ഏറ്റവും വലിയ ദ്വീപ സമൂഹം?

ഇന്തോനേഷ്യൻ ദ്വീപ സമൂഹം

Leave a Reply