Previous Question ( മുൻവർഷത്തെ ചോദ്യം)

1) ഇന്ത്യയിലെ ആദ്യത്തെ ദേശീയ പ്രസ്ഥാനം ഏത്?

A) മദ്രാസ് സാർവജനിക സഭ

B) ഇന്ത്യൻ നാഷണൽ കോൺഗ്രസ്

C) ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ

D) മലയാളി മെമ്മോറിയൽ

ഉത്തരം :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്

▪ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം

1885

▪ ഐ എൻ സി എന്ന പേര് നിർദേശിച്ച വ്യക്തി

ദാദാഭായ് നവറോജി

▪ ഐ എൻ സിയുടെ സ്ഥാപകൻ

അലൻ ഒക്ടോവിയൻ ഹ്യൂം

▪ ഐ എൻ സിയുടെ ആദ്യ സമ്മേളനം നടന്നത്

മുംബൈ

▪ ഐ എൻ സിയുടെ രൂപീകരണ സമയത്തെ വൈസ്രോയി

ഡഫറിൻ

Leave a Reply