Previous psc questions(മുൻവർഷ പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും)

  1. ആത്മാനുതാപം എന്ന മഹാകാവ്യം ആരുടെ രചനയാണ്?
  • ചവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
  1. ബംഗാൾഗസ്റ്റ് ദിനപത്രം ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത് ?
  • ഇംഗ്ലീഷ്
  1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രൂപീകരിക്കപ്പെട്ട വിപ്ലവ പ്രസ്ഥാനമായ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയുടെ നേതാവ്
  • സൂര്യസെൻ
  1. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗം അറിയപ്പെടുന്നത്
  • ഇ-ഗവേണൻസ്
  1. കാർഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതികൾ നടപ്പിലാക്കിയ തുഗ്ലക്ക് ഭരണാധികാരി
  • ഫിറോഷാ തുഗ്ലക്ക്
  1. സർവ്വീസിൽ നിന്നും വിരമിച്ച ആരെയാണ് ഓംബുഡ്സ്മാനായി നിയമിക്കുന്നത്?
  • ഹൈക്കോടതി ജഡ്ജി
  1. നാഷണൽ ഷിപ്പ് ഡിസൈൻ ആന്റ് റിസേർച്ച് സെന്ററിന്റെ ആസ്ഥാനം:
  • വിശാഖപട്ടണം
  1. മുഗൾഭരണാധികാരിയായ ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
  • ലാഹോർ
  1. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏതു സംസ്ഥാനത്തിലൂടെയാണ് ?
  • അരുണാചൽപ്രദേശ്
  1. “യുവത്വ ഹോർമോൺ’ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?
  • തൈമോസിൻ

Leave a Reply

%d bloggers like this: