Previous maths questions (മുൻവർഷത്തെ കണക്ക് ചോദ്യങ്ങൾ)

1) 12,17,22,27 എന്ന ശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളുടെ തുകയേക്കാൾ എത്ര കൂടുതലാണ് 15,20,25,30 എന്ന ശ്രേണിയുടെ ആദ്യത്തെ 20 പദങ്ങളുടെ തുക?

പദങ്ങൾ തമ്മിലുള്ള വ്യത്യാസം = 3

കാണേണ്ടത് 20 പദങ്ങളുടെ തുക

3×20 = 60

2) x ന്റെ 90% y യും y യുടെ 80% z. എന്നാൽ x ന്റെ എത്ര ശതമാനം ആണ് z?

90×80/100=72%

3) രണ്ട് സംഖ്യകളുടെ അംശബന്ധം 3:4 അവയുടെ L.C.M 180 ആയാൽ വലിയ സംഖ്യ ഏത്?

180/3=60

180/4=45

വലിയ സംഖ്യ = 60

4) ആദ്യത്തെ 20 ഒറ്റ സംഖ്യകളുടെ തുകയേക്കാൾ എത്ര കൂടുതലാണ് തൊട്ടടുത്തുള്ള 20 ഒറ്റ സംഖ്യകളുടെ തുക?

ഉത്തരം കിട്ടാൻ തന്നിരിക്കുന്ന സംഖ്യയുടെ സ്ക്വയർ × 2 ചെയ്താൽ മതി

ആദ്യം 20 ന്റെ സ്ക്വയർ = 400

400×2= 800

5) ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ 5 പദങ്ങളുടെ തുക 80 ആയാൽ മദ്യ പദം എത്ര?

മദ്യ പദം = പദങ്ങളുടെ തുക/എണ്ണം

80/5=16

Leave a Reply