Postal related questions (തപാലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ)

  1. ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പിറക്കിയ വർഷം?
    1854
  2. ഇന്ത്യക്കു പുറത്ത് ഇന്ത്യയുടെ തപാൽ ഓഫിസ് ആരംഭിച്ച വർഷം?
    1883 (ദക്ഷിണ ഗംഗോത്രി)
  3. സ്വതന്ത്ര ഇന്ത്യയിലെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ?
    മഹാത്മ ഗാന്ധി
  4. തപാൽ സ്റ്റാമ്പിൽ ഇടം നേ ടിയ ആദ്യത്തെ മുഗൾ ചക്രവർത്തി
    അക്ബർ
  5. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടംപിടിച്ച ആദ്യത്തെ ഇന്ത്യൻ രാജാവ്?
    ചന്ദ്രഗുപ്ത മൗര്യൻ
  6. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫിസ് ഏത് സംസ്ഥാനത്താണ്?
    ഹിമാചൽ പ്രദേശ്
  7. പിൻകോഡ് സംവിധാനം ആ ദ്യമായി ആരംഭിച്ച വർഷം?
    1972
  8. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഇന്ത്യൻവനിത?
    മീരാഭായി
  9. ലോകത്തിലെ ഏറ്റവും വലിയ തപാൽ സംവിധാനം ഉള്ള രാജ്യം?
    ഇന്ത്യ
  10. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്?
    ജോൺ എഫ് കെന്നഡി
  11. അമേരിക്കയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യഭാരതീയൻ?
    മഹാത്മ ഗാന്ധി
  12. ഇന്ത്യയിൽ ഒമ്പത് പിൻകോഡ് മേഖലകളാണുള്ളത് ഇതിൽ ഒമ്പതാമത്തെ മേഖല ഏതാണ്?
    ഇന്ത്യൻ ആർമി
  13. സൈബർ പോസ്റ്റ് ഓഫിസ് ഇന്ത്യയിലാദ്യമായി നിലവിൽ വന്ന സംസ്ഥാനം?
    തമിഴ്നാട്
  14. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ കേരളകവി?
    കുമാരനാശാൻ
  15. തപാൽ സ്റ്റാമ്പിൽ രാജ്യത്തിന്റെ പേര് ചേർക്കാത്ത രാജ്യം?
    ബിട്ടൻ
  16. ഇന്ത്യയിൽ മണിഓർഡർ സംവിധാനം ആരംഭിച്ച വർഷം?
    1880
  17. ജീവിച്ചിരിക്കുമ്പോൾ തന്നെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഇന്ത്യക്കാരൻ?
    ഡോ. രാജേന്ദ്ര പ്രസാദ്
  18. ജീവിച്ചിരിക്കുമ്പോൾ തന്നെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ കായിക താരം?
    സച്ചിൻ ടെൻഡുൽക്കർ
  19. സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ നാട്ടുരാജ്യം
    തിരുവിതാംകൂർ
  20. ഇന്ത്യയിൽ ആദ്യമായി സ്പീഡ് പോസ്റ്റ്‌ ആരംഭിച്ചത്
    എറണാംകുളം (1986)
  21. കേരളം, തമിഴ് നാട്, ലക്ഷ്യദ്വീപ് എന്നിവ ഉൾപ്പെടുന്ന പോസ്റ്റൽ കോഡ്
    6
  22. വിദേശ രാജ്യത്തെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളി
    ശ്രീ നാരായണ ഗുരു (ശ്രീലങ്ക)
  23. പോസ്റ്റൽ സ്റ്റാമ്പ്കളെ കുറിച്ചുള്ള പഠനം
    ഫിലാറ്റലി

■ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളികൾ

●ആദ്യ മലയാളി ➡️ ശ്രീ നാരായണ ഗുരു
●ആദ്യ മലയാളി വനിത ➡️ അൽഫോൻസാമ്മ
●ആദ്യ സിനിമ നടൻ ➡️ പ്രേം നസീർ
● ആദ്യ മലയാള കവി ➡️ കുമാരനാശാൻ
● ആദ്യ മലയാളി മുഖ്യമന്ത്രി ➡️ EMS
● ആദ്യ മലയാളി ചിത്രകാരൻ ➡️ രാജ രവി വർമ്മ

Leave a Reply