Planning Commission established in:(ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?)

1) ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?

ഉത്തരം :- 1950 മാർച്ച് 15

🔹 ആസൂത്രണ കമ്മീഷൻ ഒരു ഉപദേശക സമിതി ആണ്

🔹 ആസൂത്രണ കമ്മീഷന് പകരം കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതി

നീതിആയോഗ്

🔹 നീതി ആയോഗ് നിലവിൽ വന്നത്

2015 ജനുവരി 1

Leave a Reply