
1) കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം?
ഉത്തരം :- ചൂലന്നൂർ
📌 കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?
നെയ്യാർ
📌 ഏറ്റവും കൂടുതൽ ദേശിയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?
ഇടുക്കി
📌 കേരളത്തിലെ ആദ്യ ദേശീയോദ്യാനം?
ഇരവികുളം
📌 കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
ഇരവികുളം
📌 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
പാമ്പാടുംചോല