Partition of Bengal (ബംഗാൾ വിഭജനം)

1). ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന നയത്തിന്റെ ഉദാഹരണമാണ് ?

ബംഗാൾ വിഭജനം

2). ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ?

1905 ജൂലായ്‌ 20

3). ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി ?

കഴ്‌സൺ പ്രഭു

4). ബംഗാൾ വിഭജനം നിലവിൽ വന്നത് ?

1905 ഒക്ടോബർ 16

5). ബംഗാൾ വിഭജനം നിലവിൽ വന്ന സമയത്തെ വൈസ്രോയി ?

മിന്റോ II പ്രഭു

6). ബംഗാൾ മുഴുവൻ വിലാപദിനമായി ആചാരിച്ചതെന്ന് ?

ഒക്ടോബർ 16

7). ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം ?

1911

8). ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ?

ഹാർഡിഞ്ച് II പ്രഭു

9). ബംഗാൾ വിഭജനത്തെക്കുറിച്ച് വാർത്ത ആദ്യം അച്ചടിച്ച പത്രം ?

സഞ്ജീവനി (1905ജൂലൈ 6)

10). സഞ്ജീവനി പത്രത്തിന്റെ സ്ഥാപകൻ ?

കൃഷ്ണകുമാർ മിത്ര

11). ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം ?

സ്വദേശി പ്രസ്ഥാനം (1905)

12). വിദേശ വസ്തുക്കളുടെ ബഹിഷ്‌കരണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച പത്രം ?

സഞ്ജീവനി

13). ബംഗാൾ വിഭജന സമയത്തെ INC പ്രസിഡന്റ് ആര് ?

ഗോപാലകൃഷ്ണ ഗോഖലെ

14). 1905 -ലെ INC സമ്മേളനം നടന്നതെവിടെ ?

ബനാറസ്

15). സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോഴ്‌സ്’ സ്ഥാപിച്ചത് ?

പി.സി. റേ

Leave a Reply