Let's prepare your psc and other interviews
1) പേപ്പർ കറൻസി ആക്റ്റ് പാസ്സാക്കിയ വർഷം?
1861
📌 ഇന്ത്യയിൽ ദശാംശ സമ്പ്രദായം ഏർപ്പെടുത്തിയ വർഷം
1957
📌 ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത്
കേന്ദ്ര ധനകാര്യ സെക്രട്ടറി
📌 ഇന്ത്യൻ കറൻസി നോട്ടിൽ 17 ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്
You must be logged in to post a comment.