🔘 പ്രത്യക്ഷ രക്ഷ ദൈവ സഭ
✅പൊയ്കയിൽ യോഹന്നാൻ
🔘 ആനന്ദ മഹാസഭ
✅ബ്രഹമാനന്ദ ശിവയോഗി
🔘 സമത്വ സമാജം
✅വൈകുണ്ഠ സ്വാമികൾ
🔘 കേരള പുലയർ മഹാസഭ
✅പി കെ ചാത്തൻ മാസ്റ്റർ
🔘 ഹിന്ദു പുലയ മഹാസഭ
✅ കുറുമ്പൻ ദൈവത്താൻ
🔘 സഹോദര സംഘം
✅ കെ അയ്യപ്പൻ
🔘 ആത്മാവിദ്യാസംഘം
✅ വാഗ്ഭടനന്ദൻ
🔘 അരയ സമാജം
✅ പണ്ഡിറ്റ് കറുപ്പൻ
🔘 ശ്രീനാരായണ ധർമ്മ സംഘം
✅ ടി കെ മാധവൻ
🔘 ശ്രീനാരായണ സേവിക സമാജം
✅ സഹോദരൻ അയ്യപ്പൻ
🔘 തിരുവിതാംകൂർ ഈഴവ മഹാജനസഭ
✅സി കേശവൻ
🔘 തിരുവിതാംകൂർ ചേരമർ മഹാസഭ
✅ പാമ്പാടി ജോണ് ജോസഫ്