1) പാർലമെന്റിന്റെ ഏതെങ്കിലുമൊരു സഭ സമ്മേളിക്കാത്ത അവസരങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്
രാഷ്‌ട്രപതി
2) രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ 123 ആം വകുപ്പനുസരിച്ചാണ്
3) പാർലമെന്റ് സമ്മേളിച്ചു 6 ആഴ്ചയ്ക്ക് ഉള്ളിലാണ് പ്രസ്തുത ഓർഡിനൻസ് പാർലമെന്റ് അംഗീകരിക്കേണ്ടത്
4) പാർലമെന്റ് അംഗീകരിച്ച ഒരു ഓർഡിനൻസിന്റെ കാലാവധി
6 മാസം
5) ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ചിട്ടുള്ള രാഷ്ട്രപതി
ഫക്രുദീൻ അലി അഹമ്മദ്