Let's prepare your psc and other interviews
1) ഒളിമ്പസ് മോൺസ് പാർവതനിര കാണപ്പെടുന്ന ഗ്രഹം?
ഉത്തരം :- ചൊവ്വ
🌐 ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്
ചൊവ്വ
🌐 തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്
🌐 ഭൂമിയിലേതുപോലെ ഋതുക്കൾ ഉള്ള ഗ്രഹം
You must be logged in to post a comment.