Let's prepare your psc and other interviews
1) ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ആലോഹം?
ഉത്തരം :- ബ്രോമിൻ
🌱 ഏറ്റവും കാഠിന്യം കൂടിയ ലോഹം?
ക്രോമിയം
🌱 ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
ഓസ്‌മിയം
🌱 ഇടവ സാന്ദ്രത കുറഞ്ഞ ലോഹം?
ലിഥിയം
You must be logged in to post a comment.