Nicknames of famous personalities (വിഖ്യാതരായ വ്യക്തികളുടെ വിശേഷണങ്ങൾ)

✍ “സത്യാഗ്രഹികളുടെ രാജകുമാരൻ” എന്ന് യേശുക്രിസ്തുവിനെ വിശേഷിപ്പിച്ചത്

ഗാന്ധിജി

✍ “പുലയരാജ” എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്

ഗാന്ധിജി

✍ “ഗുരുദേവ്” എന്ന് ടാഗോറിന്റെ വിശേഷിപ്പിച്ചത്

ഗാന്ധിജി

✍ “ഗംഗയെപ്പോലെ” എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്

ഗാന്ധിജി

✍ “നേതാജി” എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത്

ഗാന്ധിജി

✍ “രാജ്യസ്നേഹികളുടെ രാജകുമാരൻ” എന്ന് സുബാഷ്ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്

ഗാന്ധിജി

✍ “രാഷ്ട്രപിതാവ്” എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്

സുഭാഷ് ചന്ദ്രബോസ്

✍ “ദേശ് നായക്” എന്ന് സുഭാഷ്ചന്ദ്ര ബോസിനെ വിശേഷിപ്പിച്ചത്

ടാഗോർ

✍ “ഋതുരാജൻ” എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്

ടാഗോർ

✍ “മഹാത്മാ” എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്

ടാഗോർ

✍ “ആർധനഗ്നനായ ഫക്കീർ” എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്

വിൻസ്റ്റൺ ചർച്ചിൽ

✍ “അസാധാരണ മനുഷ്യൻ” എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്

കഴ്‌സൺ

✍ ഇന്ത്യയുടെ വജ്രം, മഹാരാഷ്ട്രയുടെ വജ്രം എന്നിങ്ങനെ ഗോഖലയെ വിശേഷിപ്പിച്ചത്

ബാലഗംഗാധര തിലകൻ

Leave a Reply