Mullapperiyar Dam inaugurated in? (മുല്ലപ്പെരിയാർ ഡാം ഉൽഘാടനം ചെയ്ത വർഷം?)

1) മുല്ലപ്പെരിയാർ ഡാം ഉൽഘാടനം ചെയ്ത വർഷം?

ഉത്തരം :- 1895

💡 മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി

ജോൺ പെന്നിക്വിക്ക്

💡 മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ ദിവാൻ

വി രാമയ്യങ്കാർ

💡 മുല്ലപ്പെരിയാർ അണക്കെട്ട് തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ?

കേരളം, തമിഴ്നാട്

💡 മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാൻ ഉപയോഗിച്ച മിശ്രിതം?

ചുണ്ണാമ്പും സുർക്കിയും

💡 മുല്ലപ്പെരിയാർ തർക്കവുമായി ബന്ധപ്പെട്ട കമ്മിറ്റി?

എ എസ് ആനന്ദ് കമ്മിറ്റി

💡 മുല്ലപ്പെരിയാർ അണക്കെട്ട് ഏത് നദിയിലാണ്?

പെരിയാർ

Leave a Reply