Let's prepare your psc and other interviews
1) മൺസൂൺ ഏത് ഭാഷയിലെ പദമാണ്?
ഉത്തരം :- അറബി
💥 മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തിയത് ഹിപ്പാലസ് ആണ്
💥 കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലവർഷം (ഇടവപ്പാതി) എന്ന പേരിലും അറിയപ്പെടുന്നു
💥 വടക്ക് കിഴക്കൻ മൺസൂൺ തുലാവർഷം എന്നറിയപ്പെടുന്നു
You must be logged in to post a comment.