Money Bill (ധനകാര്യ ബില്ല്)

1) മണിബിൽ അവതരിപ്പിക്കുന്നത്

ലോക്സഭയിൽ

2) ഒരു ബിൽ മണിബിൽ ആണോ അല്ലയോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്

ലോക്സഭാ സ്‌പീക്കർ

3) മണിബിൽ ഭേദഗതി ചെയ്യാനോ തള്ളിക്കളയാനോ രാജ്യസഭയ്ക്ക് അധികാരമില്ല

4) ഒരു ധനകാര്യബിൽ ലോക്സഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാൽ 14 ദിവസത്തിനുള്ളിൽ പ്രസ്തുത ബില്ല്‌ രാജ്യസഭ തിരിച്ചയയ്ക്കണം. അല്ലാത്ത പക്ഷം രാജ്യസഭയുടെ അംഗീകാരമില്ലാതെ തന്നെ ബില്ല് പാസ്സായതായി കണക്കാക്കപ്പെടും

5) മണി ബില്ലിനെക്കുറിച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്

അനുച്ഛേദം 110

Leave a Reply