1) ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ സാമ്രാജ്യം
2) ഇന്ത്യയിലാദ്യമായി വെള്ളിനാണയങ്ങൾ പുറത്തിറക്കിയ രാജവംശം
3) മൗര്യസാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം
ബി സി 321
4) മൗര്യസാമ്രാജ്യം നിലനിന്നിരുന്ന കാലഘട്ടം
ബി സി 321 മുതൽ ബി സി 185 വരെ
5) മൗര്യസാമ്രാജ്യ സ്ഥാപകൻ
ചന്ദ്രഗുപ്ത മൗര്യൻ
6) മൗര്യസാമ്രാജ്യത്തിന്റെ തലസ്ഥാനം
പാടലീപുത്രം