Maratha Empire (മറാത്ത സാമ്രാജ്യം)

1) മറാത്ത സാമ്രാജ്യ സ്ഥാപകൻ

ശിവജി

2) മറാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം

റായ്‌ഗഡ്

3) മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി

ശിവജി

4) ശിവജിയുടെ ഭരണ കാലഘട്ടം

1674-1680

5) ശിവജി ജനിച്ച വർഷം

1627

6) ശിവജി ജനിച്ച സ്ഥലം

ശിവനേർ (മഹാരാഷ്ട്ര)

7) ശിവജിയുടെ ആത്മീയ ഗുരു

രാംദാസ്

8) ശിവജി ഛത്രപതി എന്ന പദവി സ്വീകരിച്ച വർഷം

1674

9) ശിവജിയുടെ മന്ത്രിസഭ അറിയപ്പെട്ടിരുന്നത്

അഷ്‌ടപ്രധാൻ

10) ശിവജിയുടെ കുതിരയുടെ പേര്

പഞ്ച കല്യാണി

Leave a Reply