Malgudy Days is written by:(മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്:)

1) മാൽഗുഡി ഡേയ്സ് ആരുടെ കൃതിയാണ്?

ഉത്തരം :- ആർ കെ നാരായൺ

🔰 നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യാകാരൻ

രവീന്ദ്രനാഥ ടാഗോർ

🔰 ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം

1913

🔰 സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ

അമർത്യാസെൻ

Leave a Reply