Leader of the movement for freedom of travel for the Harijans?(ഹരിജനങ്ങൾക്ക് സഞ്ചാര സ്വാതന്ദ്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്?)

1) ഹരിജനങ്ങൾക്ക് സഞ്ചാര സ്വാതന്ദ്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്?

ഉത്തരം :- അയ്യങ്കാളി

🎊 അവർണ്ണരുടെ ഉന്നമനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്

അയ്യങ്കാളി

🎊 കേരളത്തിലെ ആദ്യത്തെ സംഘടിത കർഷക പ്രക്ഷോഭം നടന്നത് ആരുടെ നേതൃത്വത്തിലാണ്

അയ്യങ്കാളി

🎊 അയ്യങ്കാളി ജനിച്ചത് എവിടെ

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ(1863)

🎊 സഞ്ചാര സ്വാതന്ദ്ര്യത്തിനായി അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത്

1893 (വെങ്ങാനൂർ മുതൽ തിരുവനന്തപുരം വരെ)

🎊 അയ്യങ്കാളി ഗാന്ധിജിയെ കണ്ടുമുട്ടിയ വർഷം

1937

Leave a Reply