Let's prepare your psc and other interviews
1) കുറിച്യർ കലാപം നടന്നത്?
ഉത്തരം :- 1812
🔸 കുറിച്യർ കലാപത്തിന്റെ പ്രധാന നേതാവ്
രാമനമ്പി
🔸 വട്ടതൊപ്പിക്കാരെ പുറത്താക്കുക എന്നതായിരുന്നു കുറിച്യർ കലാപത്തിന്റെ മുദ്രാവാക്യം
🔸 1812 മേയ് 8 ന് ബ്രിട്ടീഷുകാർ കുറിച്യർ കലാപം അടിച്ചമർത്തി
You must be logged in to post a comment.