Let's prepare your psc and other interviews
1) കൊല്ല വർഷം ആരംഭിച്ചത്?
ഉത്തരം :- AD 825
✍ എ ഡി 45
ഹിപ്പാലസ് കേരളത്തിൽ എത്തി
✍ എ ഡി 52
സെന്റ് തോമസ് കൊടുങ്ങലൂർ എത്തി
✍ എ ഡി 68
ജൂതന്മാർ കേരളത്തിൽ എത്തി
✍ എ ഡി 644
അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ എത്തി
You must be logged in to post a comment.