Kerala Taluk borders the states of Karnataka and Tamilnadu? (കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക്?)

1) കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്?

ഉത്തരം :- സുൽത്താൻ ബത്തേരി

✏ വയനാട് ജില്ല നിലവിൽ വന്നത്?

1980 നവംബർ 1

✏ കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?

വയനാട്

✏ വയനാടിന്റെ ആസ്ഥാനം?

കൽപ്പറ്റ

✏ സുൽത്താൻ ബത്തേരിയുടെ പഴയ പേര്?

ഗണപതിവട്ടം

✏ വയനാടിന്റെ കവാടം എന്നറിയപ്പെടുന്നത്?

ലക്കിടി

Leave a Reply