Skip to content
- ഗുരു നിലവിളക്ക് പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രം Ans: കാരമുക്ക്, വിളക്കമ്പലം, തൃശ്ശൂർ
- ആറാട്ടുപുഴ വേലായുധപ്പണിക്കർ ആദ്യ ക്ഷേത്രം സ്ഥാപിച്ചതെവിടെ Ans: മംഗലം, ആലപ്പുഴ
- 1896 ഇൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് Ans: ഡോ പൽപ്പു
- അയ്യാ വഴി എന്ന മതം സ്ഥാപിച്ചത് Ans: വൈകുണ്ഠ സ്വാമികൾ
- ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് Ans: അയ്യപ്പൻ
- ചട്ടമ്പി സ്വാമിക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത് Ans: എട്ടരയോഗം
- കുമാരനാശാൻ, ശ്രീബുദ്ധ ചരിതം എന്ന കൃതി ഏതു പുസ്തകത്തിന്റെ തർജ്ജമ ആയാണ് എഴുതിയത് Ans: എഡ്വിൻ അർണോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ
- ഗുരുവിനെ ആദരിക്കാൻ റിസർവ്വ് ബാങ്ക് നാണയം പുറത്തിറക്കിയ വർഷം Ans: 2005
- മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ കൃതി Ans: ദുരവസ്ഥ
- ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം Ans: 1925
- തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി Ans: കുമാരനാശാൻ
- വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ച വർഷം Ans: 1904
- ശ്രീ നാരായണ ഗുരു സ്ഥാപിച്ച ആദ്യ ക്ഷേത്രം : Ans: അരുവിപ്പുറം ശിവ ക്ഷേത്രം
- ഗുരു ആദ്യമായി കാവി വസ്ത്രം ധരിച്ച അവസരം Ans: ആദ്യ ശ്രീലങ്കൻ യാത്ര
- മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് കവിതയിലൂടെ ഉദ്ബോധിപ്പിച്ച കവി Ans: കുമാരനാശാൻ