1) സ്വദേശാഭിമാനി അടച്ച് പൂട്ടിയത് എന്ന്?
Ans) 1910 സെപ്റ്റംബർ 6
2) പട്ടിണി ജാഥ നടത്തിയ വർഷം?
Ans) 1936
3) “നബി നാണയം” എഴുതിയത് ആര്?
Ans) മക്തി തങ്ങൾ
4) INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി?
Ans) ജിപി പിള്ള
5) ശാരദ എന്ന പ്രസിദ്ധീകരണം ആരുടേതാണ്?
Ans) കെ രാമകൃഷ്ണ പിള്ള
6) സർവ വിദ്യാദിരാജൻ എന്നറിയപ്പെട്ടത്?
Ans) ചട്ടമ്പി സ്വാമികൾ
7) വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ട് നിന്നു?
Ans) 603
8) ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans) ഇ വി കൃഷ്ണൻ പിള്ള
(എന്റെ ജീവിത സ്മരണകൾ :- മന്നത്തു പത്മനാഭൻ)
9) കുട്ടൻ കുളം സമരം നടന്നത്?
Ans) 1946
10) സുജനാനന്ദിനി ആരുടേതാണ്?
Ans) കേശവനാശാൻ
11) ജ്ഞാന പാഠ ശാല സ്ഥാപിച്ചത്?
Ans) വാഗ്‌ഭടാനന്ദൻ
12) ദിന മണി പത്രത്തിന്റെ ചീഫ് എഡിറ്റർ?
Ans) R ശങ്കർ
13) സുജനാനന്ദിനി എവിടെ നിന്നാണ് ഇറങ്ങിയത്?
Ans) പറവൂർ
14) ചാന്നാർ കലാപം അവസാനിച്ചത് എന്ന്?
Ans) 1859 ( ജൂലൈ 26)
ഉത്രം തിരുനാളാണ് മേൽമുണ്ട് ധരിക്കാൻ അവകാശം നൽകിയത്
15) മലയാളി പത്രത്തിന്റെ ചീഫ് എഡിറ്റർ?
Ans) കെ രാമകൃഷ്ണ പിള്ള
16) മിശ്ര ഭോജനം എന്നാണ്?
Ans) 1917
17) സാമൂഹിക പരിഷ്കരണ ജാഥ നടന്നത് എന്ന്?
Ans) 1968
18) ഊരൂട്ടമ്പലം സ്കൂൾ കത്തിച്ച ലഹള?
Ans) കാന്തള ലഹള (1916)
19) സ്‌ത്രോത മന്ദാരം എഴുതിയത്?
Ans) കുമാരനാശാൻ
20) ആത്മാനുതാപം എഴുതിയത്?
Ans) ചാവറ കുര്യാക്കോസ്
21) “സഹോദരി കുറത്തി” എഴുതിയത് ആര്?
Ans) സഹോദരൻ അയ്യപ്പൻ
22) Kerala Spartacus എന്നറിയപ്പെടുന്നത്?
Ans) അയ്യങ്കാളി
23) കുടിപ്പള്ളിക്കൂടം ആശയം ആരുടേതാണ്?
Ans) അയ്യങ്കാളി
(പള്ളിക്കൂടം എന്നാ ആശയം :- ചാവറ കുര്യാക്കോസ്)
24) ക്രിസ്തു സഹസ്ര നാമം എഴുതിയത് ആര്?
Ans) സി കേശവൻ
25) 1934 ൽ പ്രഭാതം എന്ന പത്രം ആരംഭിച്ചത് ആര്?
Ans) ഇ എം സ് നമ്പൂതിരിപ്പാട്
(ഷൊർണൂരിൽ നിന്ന്