Skip to content
- പഴയ കുടിയാനെ ഒഴിവാക്കി പുതിയ ആൾക്ക് ഭൂമി നൽകുന്ന ഏർപ്പാട്
Ans: മേൽചാർത്ത് - തമിഴ്ബൈബിൾ എന്നറിയപ്പെട്ട കൃതി
Ans: തിരുക്കുറൾ (തിരുവള്ളുവർ) - കേരള ചൂഢാമണി എന്നറിയപ്പെട്ട രാജാവ്
Ans: കുലശേഖര ആൾവാർ - കൊച്ചിയിലെ അവസാനത്തെ ദിവാൻ
Ans: സി പി കരുണാകരമേനോൻ - തീർത്ഥാടകരിലെ രാജകുമാരൻ
Ans: ഹുയാൻ സാങ് - തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാൻ
Ans: ദിവാൻ മൺറോ - കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചത്
Ans: അൽമേഡ (1505) - നാണയ നിർമ്മിതികളുടെ രാജകുമാരൻ
Ans: മുഹമ്മദ് ബിൻ തുഗ്ലക്ക് - കൃഷ്ണഗീഥിയുടെ കർത്താവ്
Ans: മാനവേദൻ സാമൂതിരി - മൂഷക രാജവംശത്തിൻറെ തലസ്ഥാനം
Ans: ഏഴിമല - മാനുവൽ കോട്ട പണികഴിപ്പിച്ചത്
Ans: അൽബുക്കർക്ക് - മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി
Ans: ശ്രീവല്ലഭൻ കോത - തൃശ്ശൂർ പൂരം ആരംഭിച്ചത്
Ans: ശക്തൻ തമ്പുരാൻ - എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെടുന്നത്
Ans: ഇടപ്പള്ളി - തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ
Ans: മുഹമ്മദ് ഹബീബുള്ള സാഹിബ്