Kallada river flows into which backwater?(കല്ലടയാർ പതിക്കുന്ന കായൽ?)

1) കല്ലടയാർ പതിക്കുന്ന കായൽ?

ഉത്തരം :- അഷ്ടമുടിക്കായൽ

🔹 ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്ട്

ഇടുക്കി

🔹 ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം

ടാങ്കനിക്ക

🔹 ഏറ്റവും ഉയരം കൂടിയ അണക്കെട്ട്

തെഹരി

🔹 ലോകത്തിലെ ഏറ്റവും ചെറിയ നദി

റോ നദി

Leave a Reply